കുലംകുത്തികള്‍,
നപുംസകങ്ങള്‍
ചൂണ്ടയില്‍ നിന്നുതിര്‍ന്ന
പരല്‍മീനുകളെ
തോണിക്കാരന്‍ വിളിച്ചത്
കടല്‍കിളവന്‍,
പഴകിയനാരിന്‍ ബല-
മറിയാത്തവന്‍,
മീനുകള്‍ വിളിച്ചത്
ഇരയ്ക്ക് കടികൂടുന്നവര്‍,
മണ്ടന്‍മാര്‍
കണ്ടവര്‍ വിളിച്ചത്....
നപുംസകങ്ങള്‍
ചൂണ്ടയില്‍ നിന്നുതിര്‍ന്ന
പരല്‍മീനുകളെ
തോണിക്കാരന്‍ വിളിച്ചത്
കടല്‍കിളവന്‍,
പഴകിയനാരിന്‍ ബല-
മറിയാത്തവന്‍,
മീനുകള്‍ വിളിച്ചത്
ഇരയ്ക്ക് കടികൂടുന്നവര്‍,
മണ്ടന്‍മാര്‍
കണ്ടവര്‍ വിളിച്ചത്....
No comments:
Post a Comment